vincyjacob16 vincyjacob16 17-06-2021 World Languages contestada 5 അക്ഷരം ഉള്ള മലയാളം വാക്ക്... 1,2 ചേർന്നാൽ ആളുകൾ എന്നെ പേടിക്കും... 3,4 ചേർന്നാൽ മീനുകൾ എന്നെ പേടിക്കും... 1,2,4 ചേർന്നാൽ വാഴക്കുലയിൽ ഞാൻ ഉണ്ട്.. 5 അക്ഷരം ഉള്ള ഈ വാക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്തും... ആരാണ് ഞാൻ???