തന്നിട്ടുള്ള സൂചകങ്ങളെ മുൻനിർത്തി വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ ജീവ ക്കുറിപ്പെഴുതുക. സൂചകങ്ങൾ: പേര് : വൈലോപ്പിള്ളി ശ്രീധരമേനോൻ കേരളീയ ജീവിതത്തെ സമഗ്രതയിൽ ആവിഷ്കരിച്ചു. സെമ്മോ: 1911 11 അത് സ്ഥലം : എറണാകുളം ജില്ല, കലൂർ പ്രധാനകൃതികൾ : കന്നിക്കൊയ്ത്ത്, കുടിയൊഴിക്കൽ, ശ്രീരേഖ. ഓണപ്പാട്ടുകാർ, വിട, കടൽക്കാക്കകൾ, കയ്പവല്ലരി ബഹുമതികൾ: കേന്ദ്ര-കേരള സാഹിത്യഅക്കാദമി പുരസ്ക്കാരങ്ങൾ, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ പുരസ്കാരം